കൊയിലാണ്ടി: എളാട്ടേരി കിഴക്കയിൽ വേലായുധൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിജിത്ത് ലാൽ, ഷംജിത്ത് ലാൽ. മരുമകൾ: ദീപ. സഹോദരങ്ങൾ: ചാത്തുക്കുട്ടി, രാജൻ, കല്യാണി, ജാനകി, നാരായണി.