ചേവായൂർ: പരേതനായ പരവ്വകുന്ന് പത്മനാഭൻ മോനോക്കിയുടെ ഭാര്യ കോമളവല്ലി (78) നിര്യാതയായി. മക്കൾ: തിലകരാജൻ, ഗീതാബായ്.മരുമക്കൾ: ജനാർദനൻ, സജിത. സഹോദരങ്ങൾ: സുലോചന, വിലാസിനി, സതീദേവി, ദയാനന്ദൻ. സഞ്ചയനം ഞായറാഴ്ച.