അടൂർ: പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ (കീരിക്കൽ) കെ.വി. റോബി (44) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: റോഷ്നി റോബി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് അടൂർ മലങ്കര തിരുഹൃദയ പള്ളി സെമിത്തേരിയിൽ.