കൊയിലാണ്ടി: കുറുവങ്ങാട് പുത്തലത്തുകണ്ടി (മർഹബ) അഹമ്മദ് (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഹ്ലൻ, സഹ്ലൻ, സുഹൈൽ, അഹദ്. മരുമക്കൾ: എമിലി റുമാന അഹ്ലൻ, അഫ്നിഷ സഹ്ലൻ.