മൂടാടി: ഹിൽബസാറിലെ നടുവിലക്കണ്ടി സരസ്വതി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സതി, സജിത, സാവിത്രി. മരുമക്കൾ: വിശ്വൻ, അനിൽകുമാർ, സതീശൻ. സഞ്ചയനം ഞായറാഴ്ച.