മല്ലപ്പള്ളി ഈസ്റ്റ്: മുരണി തെക്കേടത്തുപടിക്കൽ ടി.എം. തോമസ് (93) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: അച്ചൻമോൻ, ജോളി, കുഞ്ഞുമോൾ, ഷാജി, രാജു, ഉഷ, പരേതയായ ഓമന. മരുമക്കൾ: ഓമന, ഡെയ്സി, അനിയൻ, മോളി, ഡെയ്സി, റോയി, പരേതനായ ബാബു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.