എളേറ്റിൽ: ചളിക്കോട് മുള്ളുക്കണ്ടി കമല (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചിരാരു. മക്കൾ: വിജയൻ, മുരളി, സതീശൻ, അനിത, ലളിത, പരേതനായ പ്രമോദ്. മരുമക്കൾ: തങ്കമണി, ലത, മിനി, സുഭാഷിണി, ശശി, രാധാകൃഷ്ണൻ.