മുക്കം: കല്ലുരുട്ടി മേക്കുഴിക്കാട്ട് ത്രേസ്യക്കുട്ടി (82) നിര്യാതയായി.കോഴിക്കോട് പ്രൊവിഡൻസ് കോളജ് റിട്ട. ജീവനക്കാരിയാണ്. സഹോദരങ്ങൾ: വർക്കി, പരേതനായ കുര്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കല്ലുരുട്ടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.