പാലത്ത്: പുത്തൻപുരയിൽ പരേതനായ അഹമ്മദ്കോയയുടെ ഭാര്യ നഫീസ (83) നിര്യാതയായി. മക്കൾ: ഇബ്രാഹീം പാലത്ത് (റിട്ട.അധ്യാപകൻ ജി.യു.പി.എസ് പുതിയങ്ങാടി, ഇസ്മാഈൽ (അധ്യാപകൻ, എ.എൽ.പി.എസ് ചേളന്നൂർ), ഹലീമ, സുഹറ, ആരിഫ(വിരകൻചേരി എ.എൽ.പി സ്കൂൾ).മരുമക്കൾ: ഇ.കെ.എം പന്നൂർ, അബ്ദുസ്സമദ്, നജീബ്, സാജിദ, നൂർജഹാൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹംസ, നൂറുദ്ദീൻ, സുബൈർ, അബ്ദുൽ മജീദ് സുല്ലമി, പരേതനായ മഹ്മൂദ്, ഹുസൈൻ, സുലൈഖ.