കൊയിലാണ്ടി: ഗുരുകുലം റോഡ് ഉല്ലാസിൽ പ്രേമാവതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: പരേതയായ ദർശന, അതിഥി. മരുമക്കൾ: സന്തോഷ്, രാജേഷ്. സഹോദരങ്ങൾ ഗിരീശൻ, പുഷ്പ, അജയൻ, പ്രീത, അനിൽ കുമാർ.