എളേറ്റിൽ: പന്നൂർ പത്തായക്കണ്ടിയിൽ കൂരി കാട്ടിൽ അയമ്മദ് ഹാജി (85) നിര്യാതയായി. മക്കൾ: അബൂബക്കർ, ഇല്യാസ്, പാത്തൂട്ടി, ജമീല, സെയ്തൂന, ബുഷ്റ. മരുമക്കൾ: അബൂബക്കർ, അബ്ദുല്ലക്കുട്ടി, അബ്ദുൾ മജീദ്, അബ്ദുൽ നാസർ, ഷാഹിന, നശീദ.