ബാലുശ്ശേരി: കണ്ണങ്കോട് പരേതനായ താനക്കണ്ടി കൃഷ്ണൻ നായരുടെ ഭാര്യ പുതുപറമ്പത്ത് ചന്ദ്രമതി അമ്മ (66) നിര്യാതയായി. മക്കൾ: ബിജു ലാൽ. മരുമകൾ: അമ്പിളി. സഹോദരങ്ങൾ: ഉണ്ണി മാധവൻകിടാവ്, ബാലകൃഷ്ണൻ കിടാവ്, പരേതരായ രാഘവൻ കിടാവ്, ഗോപി കിടാവ്, ദാമോദരൻ കിടാവ്, രാമകൃഷ്ണൻ കിടാവ്, മാധവി അമ്മ.