ഫറോക്ക്: പേട്ട ഈസക്കാൻറകത്ത് അബു (68) നിര്യാതനായി. ബഹ്റൈനില്‍ പ്രവാസിയായിരുന്നു.ഭാര്യ: റുഖിയ മണ്ണാരിച്ചാലില്‍. മക്കള്‍: മുഹമ്മദ് ഖാനു, ഷാജു, ഷാനിബ, ഷിബില, ഷഹ്റ. മരുമക്കള്‍: നജ്മുദ്ദീന്, അര്‍ഷാദ്, റിഷിന്, നസീന.