മുക്കം: മേലേ മയങ്ങോട്ടുകണ്ടിയിൽ കുഞ്ഞൻ (66) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രശോഭ് കുമാർ, പ്രജീഷ്. മരുമക്കൾ: ദീപ്തി, അനഘ. സഹോദരങ്ങൾ: കേശവൻ, വത്സല.