ഫറോക്ക്: കോടമ്പുഴ കുളങ്ങര കൊടക്കാട്ട് താമസിക്കുന്ന പുത്തലത്ത് മുഹമ്മദ് കുട്ടി (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അശ്റഫ്, മുസ്തഫ, അബ്ബാസ്, മഹ്സൂം, മുജീബ്, ഫൈസൽ, ബുഷറ, ആയിശാബി. മരുമക്കൾ: സൈതലവി, റഫീഖ്, നുസൈബ, അസ്മാബി, ജംഷീദ, ഹൈറുന്നിസ, സജിന, സലീന. സഹോദരങ്ങൾ: പരേതരായ കോയക്കുട്ടി, ബിച്ചുട്ടി, ബാവു, കദീശക്കുട്ടി, പാത്തൈ.