കോടഞ്ചേരി: മുറമ്പാത്തി വലിയ പീടിയേക്കൽ അഷ്റഫ് (48) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: പാത്തുമ്മ. മക്കൾ: മിഥ്ലാജ്, മിഖ്ദാദ്. ഭാര്യ: ജമീല. സഹോദരങ്ങൾ: റുഖിയ, അലവി, ഖദീജ, ആയിഷ, ഉമൈമത്ത്.