പയ്യോളി: മൂരാട്, വടക്കേ കുറ്റിയിൽ ‘ശ്രേയസി’ൽ ഹാഷിം (64) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: റാഷിദ, റാഷിന, റസ്മില. മരുമക്കൾ: നസീർ, അമീൻ, ഇതിഹാസ്. സഹോദരങ്ങൾ: മുഹമ്മദ്, മജീദ്, അഷ്റഫ്, സക്കീന, നസീമ, ഷരീഫ, സമീറ, പരേതനായ അബൂബക്കർ