കരുനാഗപ്പള്ളി: തഴവ പാലപ്പള്ളില്‍ പടീറ്റതില്‍ പരേതനായ റിട്ട. കോൺസ്റ്റബിള്‍ വാസുദേവന്‍പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (89) നിര്യാതയായി. മക്കള്‍: വിജയമ്മ, പരേതനായ സോമന്‍പിള്ള, ഇന്ദിരാമ്മ, രഘുനാഥന്‍പിള്ള. മരുമക്കൾ: രവീന്ദ്രന്‍പിള്ള, ശ്രീകുമാരി, പരേതനായ രാജശേഖരന്‍പിള്ള, ഗീത.