കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് മണ്ണാൻറയ്യത്ത് വീട്ടിൽ പരേതരായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ യശോധരൻ-ചന്ദ്രിക ദമ്പതികളുെട മകൻ ബിജുമോൻ (47) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൻ: അദ്വൈത്.