ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം ഇലഞ്ഞിമന മഠത്തില്‍(കുളപ്പള്ളില്‍) കൃഷ്ണ ഭട്ടതിരി (72) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള അന്തര്‍ജനം. മക്കള്‍: ഗീതാദേവി, പരേതരായ ലതാദേവി, ജ്യോതിഷ് ഭട്ടതിരി.