ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി കുന്നത്ത് വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ പങ്കജാക്ഷി (98) നിര്യാതയായി. മക്കൾ: ഇന്ദിര, പരേതയായ രേവമ്മ, ജയന്തൻ, സതി, കമൽദാസ് (സി.പി.എം മൈനാഗപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, റിട്ട. അധ്യാപകൻ ബി.എച്ച്.എസ് തേവലക്കര), അജയകുമാർ (എൻ.ഐ.ടി, കോഴിക്കോട്), ഹരിദാസൻ (മത്സ്യഫെഡ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി). മരുമക്കൾ: പരേതനായ മുരളീധരൻ, പുരുഷോത്തമൻ, ഗിരിജ (റിട്ട. പഞ്ചായത്ത് ഡിപ്പാർട്മെൻറ്), രാമചന്ദ്രൻ, ഗീത (പ്രഥമാധ്യാപിക, ഐ.സി.എസ് എൽ.പി.എസ് ഇടവനശ്ശേരി), ലിനി, ദീപ (കനറാ ബാങ്ക്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.