കൊട്ടാരക്കര: പള്ളിക്കൽ സന്തോഷ് ഭവനിൽ ബാലചന്ദ്രൻ ആചാരി (85) നിര്യാതനായി. മക്കൾ: ഉഷ, സജി, സന്തോഷ്. മരുമക്കൾ: ശശിധരൻ, ലത, ബിന്ദു.