ആയൂർ: ജയ ഭവനിൽ പരേതനായ (റിട്ട. എച്ച്.എം) സുധാകരൻ നായരുടെ ഭാര്യ സരോജനി അമ്മ (റിട്ട. അധ്യാപിക, 80) നിര്യാതയായി. മക്കൾ: ജയശ്രീ, രാജേഷ്. മരുമക്കൾ: ശശിധരൻപിള്ള, ശ്രീകുമാരി (അധ്യാപിക യു.പി.എസ്, അരിപ്പ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.