വെസ്റ്റ്ഹിൽ: വരക്കൽ ക്ഷേത്രം റോഡ് പ്രിയദർശിനി ഭവനിൽ നാലുകണ്ടംപറമ്പ് പരേതനായ കെ. രാജെൻറ ഭാര്യ രാജമ്മ (81) നിര്യാതയായി. മക്കൾ: രാജൻ ബാബു, ഗണേശൻ, അശോകൻ, മുരുകേശൻ, കിഷോർ, ബിന്ദു, ബിനു. മരുമക്കൾ: ഗീത, ചിത്ര, ബിന്ദു, ഗീത, കസ്തൂരി, വെങ്കിടേശ്, രാജേഷ്. സഞ്ചയനം ഞായറാഴ്ച.