തടിയൂർ: കടയാർ പ്ലാങ്കൂട്ടത്തിൽ എബ്രഹാം ഫിലിപ്പോസ് (90) നിര്യാതനായി. ഭാര്യ: പെരുനാട് പുതുപറമ്പിൽ പരേതയായ ലീലാമ്മ. മക്കൾ: സജി, കൊച്ചുമോൾ, ആശ. മരുമക്കൾ: മോനച്ചൻ, സന്തോഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പ്ലാച്ചേരി ഐ.പി.സി സഭയുടെ പൂവന്മല സെമിത്തേരിയിൽ.