കൊയിലാണ്ടി: മന്ദമംഗലം ചേരിക്കുഴിയിൽ ജസ്ന (22) നിര്യാതയായി. പിതാവ്: പരേതനായ ജയരാജൻ. മാതാവ്: സിന്ധു. സഹോദരി: അപർണ.