ജോസ് വി. തോമസ്
തുരുത്തിക്കാട്: വല്ലകത്തുംമണ്ണിൽ ജോസ് വി. തോമസ് (ബാബു- 63) നിര്യാതനായി. ഭാര്യ: വെച്ചൂച്ചിറ ഇടപ്പറമ്പിൽ കുഞ്ഞുമോൾ. മക്കൾ: ജിബു, ജിത്തു, ജിംസു. മരുമക്കൾ: സിൽബ, ജെറിൽ. സംസ്കാരം പിന്നീട്.