കുന്ദമംഗലം: പിലാശ്ശേരി തേവലമ്മല് കല്യാണി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലു. മക്കള്‍ : ശശിധരന്, ഗീത, അനില്‍ കുമാര്‍. മരുമക്കള്‍: സത്യഭാമ, ഷിജിന, സത്യന്.