പനമരം: കാപുംചാൽ സജി നിവാസിൽ പരേതനായ പി.കെ. സോമരാജൻ മാസറ്ററുടെ ഭാര്യ കെ.വി. ഗൗരി ടീച്ചർ (91) നിര്യാതയായി. കൈതക്കൽ യു.പി സ്കൂൾ മുൻ പ്രിൻസിപ്പലായിരുന്നു. മക്കൾ: ലിജി, ബിജുകുമാർ (പി.ഡബ്ല്യു.ഡി ഓഫിസ് കൽപറ്റ), സജികുമാർ (പി.എച്ച്.സി പെരുന്നന്നൂർ). മരുമക്കൾ: സത്യൻ, ആശ, സിജി.