ബാലുശ്ശേരി: കിനാലൂർ പാലാപറമ്പിൽ കുട്ടിനാരയണൻ നായർ (86) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: സാദനന്ദൻ, വിജയൻ, രജീവൻ, സുർജിത്ത്. മരുമക്കൾ: ലത, അജിത