സുൽത്താൻ ബത്തേരി: മീനങ്ങാടി കുമ്പളേരി പേണാട്ട് ജോർജ് (62) നിര്യാതനായി. ഭാര്യ: മേരി മക്കൾ: ജെയ്മോൻ, ജിൻസി. മരുമക്കൾ: ജോയി, നീമ.