ബാലുശ്ശേരി: പനങ്ങാട് അഞ്ഞൂറ്റിമംഗലത്ത് ദാമോദരൻ നമ്പൂതിരി (78) നിര്യാതനായി. ബാലുശ്ശേരി കോട്ട വെട്ടയ്ക്കൊരു മകൻ ക്ഷേത്രം മുൻ മേൽശാന്തിയാണ്. ഭാര്യ: സരോജിനിയമ്മ. മക്കൾ: രാധകൃഷ്ണൻ, രാധാലക്ഷ്മി. മരുമകൻ: ബാബു.