നാദാപുരം: മുതുവടത്തൂരിലെ താഴെ പീടികയിൽ ഇബ്രാഹിം ഹാജി (69) നിര്യാതനായി. മക്കൾ: നിസ്മത്ത്, നുസ്രത്ത്, ഉമൈന, ഉനൈസ്. മരുമക്കൾ: നവാസ്, ബശീർ, സഫീർ, സാഹിറ. സഹോദരങ്ങൾ: മറിയം, അയിശു, ആസ്യ, കുഞ്ഞിപ്പാത്തു, സുലൈഖ, സുബൈദ, പരേതരായ പോക്കർ, മൊയ്തു, കുഞ്ഞബ്ദുല്ല, ബിയ്യാത്തു.