താമരശേരി: മൂന്നാംതോട് മുട്ടുകടവിൽ ജാനകി (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ അപ്പുക്കുട്ടി, മീനാക്ഷി, ഭാസ്കരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.