കിണാശ്ശേരി: കോഴിക്കോട് വലിയങ്ങാടിയിലെ റാളി തൊഴിലാളിയായിരുന്ന മരക്കാൻകടവ് പറമ്പ് ഹസൻ (67) കിണാശ്ശേരി മനയിൽപാടം ‘ഫാസില മൻസിലി’ൽ നിര്യാതനായി. ഭാര്യ: പരേതയായ സുഹറാബി. മക്കൾ: സാദിരി, ഇസ്മായിൽ, റാഫി, ഫാസില. മരുമക്കൾ: ഷമീർ, ഫസീല, ഷബ്ന, ബസരിയ.