കുരുവട്ടൂർ: ഗേറ്റ്ബസാർ നോക്കഞ്ചേരി തങ്കമണി (66) നിര്യാതയായി. പിതാവ്: പരേതനായ ഉണിച്ചാത്തൻ നായർ. മാതാവ്: പരേതയായ മാളുവമ്മ. സഹോദരങ്ങൾ: പരേതരായ അപ്പുക്കുട്ടൻ നായർ, ബാലൻ നായർ.