ചെറുവണ്ണൂർ: റിച്ചു ജ്യോതിസിൽ പത്രോസ് കൊളോണിയുടെ ഭാര്യ മേരി പീറ്റർ കൊളോണി (73) നിര്യാതയായി. വയനാട് പള്ളികുന്ന് ലൂർദ് മാതാ ഹൈസ്കൂൾ റിട്ട: അധ്യാപികയാണ്. മകൻ: ജോസ് സിറിയക് പീറ്റർ. മരുമകൾ. സബ്ന ജോർജ്. സഹോദരങ്ങൾ: പരേതനായ ജോസഫുണ്ണി, സെബാസ്റ്റ്യൻ, മഞ്ജു ഫ്രാൻസിസ്, യേശുദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.