കാട്ടിലപ്പീടിക: കണ്ണൻകടവ് പരിക്കണ്ടി പറമ്പിൽ ബാലൻ കണ്ടാനത്ത് (80) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: മനോജ്, മിനി. മരുമക്കൾ: ശ്രീകുമാർ, സിന്ധു.