പറമ്പിൽ കടവ്്: തൈക്കണ്ടിയിൽ മുരളീധരെൻറ ഭാര്യ സുനിത (54) നിര്യാതയായി. മക്കൾ: സുനൂഷ്, സുൽമി. മരുമകൻ: ഹനീഷ് മനോഹർ. സംസ്കാരം ശനി രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.