കോഴിക്കോട്: ആഴ്ചവട്ടം ഈഴുവശേരി ശ്രീജ (51) നിര്യാതയായി. ഭര്‍ത്താവ്: അജിത്കുമാര്‍ ആറോട്ടില്. മക്കള്‍: അർജുന്, സര്‍ഗ. സഹോദരങ്ങള്‍: ഷിബി, സ്മിത, ഷീബ. സഞ്ചയനം ഞായറാഴ്ച.