പേരാമ്പ്ര: ഓര്‍ത്തഡോക്സ് വികാരി പരേതനായ ഏലിയാസ് കുര്യാക്കോസിെൻറ ഭാര്യ കായണ്ണ കുറ്റിവയലിലെ അപ്പക്കല്‍ അന്നമ്മ ഏലിയാസ് (85) നിര്യാതയായി. മക്കള്‍: ഹൈമി, സാലി, റെജി അപ്പക്കല്‍, സജി അപ്പക്കല്‍. മരുമക്കള്‍: മാത്യു, ജോസ്, റീന റെജി, ലിസ സജി. സഹോദരങ്ങള്‍: സാറാമ്മ, പരേതനായ ഐസക്.