മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ കൊക്കാരണിയിൽ അശ്വതി കുഞ്ഞിരാമൻ (72) നിര്യാതനായി. മേപ്പയ്യൂരിലെ അശ്വതി ഹോട്ടൽ ഉടമയായിരുന്നു. മുമ്പ് പേരാമ്പ്രയിൽ കോമള ഭവൻ ഹോട്ടൽ നടത്തിയിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രകാശൻ, നിഷാദ്, ഷാഗിൻ. മരുമക്കൾ: നിഷ, സുചിത്ര, രസ്ന. സഹോദരങ്ങൾ: ചേക്കോട്ടി, നാരായണൻ, കുഞ്ഞിക്കണ്ണൻ, ജാനു, പരേതനായ പാച്ചർ