വടകര: പതിയാരക്കര വട്ടക്കണ്ടിയിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാരായണൻ, കമല, ബാബു, വനജ, പരേതനായ ദിനേശൻ, മനോജൻ. മരുമക്കൾ: വിമല, വിജയൻ, ശ്രീജ, വത്സലൻ, ഷൈജ.