നടുവണ്ണൂർ: കോട്ടൂർ തിരുവോട് പുതിയോട്ടിൽ കുഞ്ഞി കണാരൻ നായരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (87) നിര്യതയായി. മക്കൾ: ബാലൻ, സാവിത്രി, മുരളീധരൻ, പരേതനായ ശ്രീധരൻ. മരുമക്കൾ: ബാലൻ, പത്മിനി, ഇന്ദിര, സുപ്രിയ.