വില്യാപ്പള്ളി: അരയാക്കുൽ താഴ പരേതനായ വെങ്ങപ്പെറ്റ മൊയ്തുവിെൻറ മകൾ സൈന (60) നിര്യാതയായി. മാതാവ്: അയിശ. മകൻ: റഫീഖ്. മരുമകൾ: നജ്മ. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ഷംസീർ, സാറ, കദീജ, സമീറ, ഹാജറ, ജമീല, പരേതനായ കുഞ്ഞമ്മദ്.