എകരൂല്‍: തലയാട് മാപ്രയിൽ ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. മക്കൾ: എൽസി, ലീലാമ്മ, ജയിംസ്. മരുമക്കൾ: പൗലോസ്, ജോസ്, മേഴ്സി.