കാക്കൂർ: പതിനൊന്നേരണ്ടിൽ കുറുപ്പുംകണ്ടി അച്യുതെൻറ ഭാര്യ പ്രസന്ന (55) നിര്യാതയായി. പിതാവ്: പരേതനായ പറങ്ങോടൻ. മാതാവ്: മാധവി. മക്കൾ: സിഞ്ചു, സിനി. മരുമകൻ: ഷാലു. സഹോദരങ്ങൾ: കെ.പി. ചന്ദ്രൻ, സുനിൽ, കോമള.