കൊടുവള്ളി: നെടുമലയിൽ ഇബിച്ചിക്കണ്ടൻ (78) നിര്യാതനായി. ഭാര്യമാർ: കല്യാണി, ചക്കി. മക്കൾ: സജീവനി, രവീന്ദ്രൻ, പുഷ്പ, ജയശ്രീ, ജയചന്ദ്രൻ, പ്രേമ, പ്രസിത, മല്ലിക, പ്രഷി, ശിവചന്ദ്രൻ. മരുമക്കൾ: പ്രഭു, സജിത, രവീന്ദ്രൻ, റിനീഷ്, രമ്യ, രവീന്ദ്രൻ, ശ്രീനിവാസൻ, ഉണ്ണികൃഷ്ണൻ, സജിത്ത്, അജിഷ. സഞ്ചയനം ചൊവ്വാഴ്ച.