കടമേരി: കോൺഗ്രസ് പ്രവർത്തകൻ അരയാക്കൂൽ കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: നിഷ, ജിഷ, ഷിനി. മരുമക്കൾ: രാധാകൃഷ്ണൻ, സുരേഷ്, ഭഗത് സിങ്. സഹോദരങ്ങൾ: നാരായണി, പത്മിനി, പരേതനായ വാസു, ജാനകി, രവീന്ദ്രൻ.