പേരാമ്പ്ര: റിട്ട. ആര്‍മി ഫാര്‍മസിസ്റ്റ് കൂത്താളി തൈവെച്ച പറമ്പില്‍ ഒ.സി. ബാലകൃഷ്ണന് നായര്‍ (78) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കള്‍: ലിജേഷ്, ലിനീഷ്. മരുമകള്‍: രാഗില. സഹോദരങ്ങള്‍: ദാക്ഷായണി അമ്മ, രാജന് നായര്‍, നാരായണന് നായര്‍, ലീല അമ്മ, കാർത്യായനി, വിജയരാഘവന്.